• Follow us

Malayalam

നിലയുറപ്പിച്ച റൂട്ടിനെ മടക്കി ഓസീസ്; പതറാതെ ഇംഗ്ലണ്ട്

ലീഡ്സ്: ആഷസ് മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍. നാലാം ദിനത്തിലെ ആദ്യ സെഷന്‍ പുരോഗമിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്.

നിലയുറപ്പിച്ചിരുന്ന ക്യാപ്റ്റന്‍ ജോ റൂട്ടിനെ പുറത്താക്കാന്‍ സാധിച്ചതാണ് ഓസീസിന് തുണയായത്. 205 പന്തുകള്‍ നേരിട്ട് 77 റണ്‍സെടുത്ത റൂട്ടിനെ നേഥന്‍ ലയണിന്റെ പന്തില്‍ ഡേവിഡ് വാര്‍ണര്‍ സ്ലിപ്പില്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

32 റണ്‍സുമായി ബെന്‍ സ്റ്റോക്ക്‌സും 34 റണ്‍സുമായി ജോണി ബെയര്‍സ്‌റ്റോയുമാണ് ക്രീസില്‍. ആറു വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് വിജയത്തിലേക്ക് ഇനിയും 121 റണ്‍സ് കൂടി വേണം. 

മൂന്നാം ദിനം 15 റണ്‍സിനിടെ രണ്ടു വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനെ റൂട്ടും ജോ ഡെന്‍ലിയും ചേര്‍ന്നാണ് ഭേദപ്പെട്ടനിലയിലെത്തിച്ചത്. 155 പന്തുകള്‍ നേരിട്ട് 50 റണ്‍സെടുത്ത ഡെന്‍ലിയെ ജോഷ് ഹേസല്‍വുഡ് പുറത്താക്കുകയായിരുന്നു. റോറി ബേണ്‍സ് (7), ജേസണ്‍ റോയ് (8) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയപ്പോള്‍ മൂന്നാം വിക്കറ്റില്‍ റൂട്ട് - ഡെന്‍ലി സഖ്യം 126 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ 112 റണ്‍സ് ലീഡുമായി രണ്ടാമിന്നിങ്സിനിറങ്ങിയ ഓസീസ് 246 റണ്‍സിന് പുറത്തായിരുന്നു. 187 പന്തുകള്‍ നേരിട്ട് 80 റണ്‍സെടുത്ത മാര്‍നസ് ലാബുഷെയ്‌നാണ് ഓസീസ് ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തിയത്. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ലാബുഷെയ്ന്‍ ഒമ്പതാമനായാണ് പുറത്തായത്. ആദ്യ ഇന്നിങ്‌സിലും ലാബുഷെയ്ന്‍ അര്‍ധ സെഞ്ചുറി (74) നേടിയിരുന്നു.

മാര്‍ക്കസ് ഹാരിസ് (19),ഡേവിഡ് വാര്‍ണര്‍ (0), ഉസ്മാന്‍ ഖവാജ (23), ട്രാവിസ് ഹെഡ് (25), മാത്യു വെയ്ഡ്(33), ടിം പെയ്ന്‍ (0) എന്നിങ്ങനെയാണ് ഓസീസ് മുന്നേറ്റനിരക്കാരുടെ സ്‌കോറുകള്‍. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്ക്‌സ് മൂന്നു വിക്കറ്റ് വീഴ്ത്തി. സ്റ്റുവര്‍ട്ട് ബ്രോഡും ആര്‍ച്ചറും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ആര്‍ച്ചറുടെ വേഗത്തിന് ജോഷ് ഹേസല്‍വുഡിന്റെ കൃത്യതകൊണ്ട് ഓസ്‌ട്രേലിയ മറുപടി പറയുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 67 റണ്‍സിന് പുറത്തായി. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയയ്ക്കെതിരേ 1948-നുശേഷം നേടുന്ന കുറഞ്ഞ സ്‌കോറും ഹെഡിങ്‌ലിയില്‍ ടീമിന്റെ കുറഞ്ഞ സ്‌കോറുമാണിത്. സ്‌കോര്‍: ഓസ്‌ട്രേലിയ 179, ആറു വിക്കറ്റിന് 171. ഇംഗ്ലണ്ട് 67 റണ്‍സിന് പുറത്ത്. 

ഓസ്‌ട്രേലിയയുടെ ബൗളിങ് തുടങ്ങിയ പാറ്റ് കമ്മിന്‍സ്-ജോഷ് ഹേസല്‍വുഡ് സഖ്യം ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. ഇംഗ്ലണ്ടിന്റെ ജോ ഡെന്‍ലി മാത്രമാണ് രണ്ടക്കം കടന്നത്. ഹേസല്‍വുഡ് അഞ്ചുവിക്കറ്റും കമ്മിന്‍സ് മൂന്നുവിക്കറ്റും പാറ്റിന്‍സണ്‍ രണ്ടുവിക്കറ്റുമെടുത്തു.

ആഷസിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. 251 റണ്‍സിനായിരുന്നു ഓസീസിന്റെ വിജയം. രണ്ടാം ടെസ്റ്റ് സമനിലയിലായി.

Content Highlights: England vs Australia, 3rd Ashes Test, day 4

Read MoreLeave A Comment

More News

Oneindia.in - thatsMalayalam

ഭൂമിയെ കടന്നുപോകുന്നത് ബുർജ് ഖലീഫയെക്കാൾ വലിയ ഛിന്നഗ്രഹം: നാസയുടെ മുന്നറിയിപ്പ് 2019-09-14 14:19:24വാഷിംഗ്ടൺ: ലോകത്തിലെ ഏറ്

അസം ജനസംഖ്യാ രജിസ്റ്റർ: അന്തിമ പട്ടിക പുറത്ത്, 3.30 കോടി 2019-09-14 13:01:39ഗുവാഹത്തി: ഏറെ വിവാദങ്ങൾ

വീട് നിർമാണ പദ്ധതികൾക്ക് 10000 കോടി: നിർണായ പ്രഖ്യാപനവുമായി നിർമല 2019-09-14 11:55:24ദില്ലി: പാർപ്പിട നിർമാണത

ഒരു പരസ്യചിത്രത്തിലൂടെ പ്രചോദനമുൾക്കൊണ്ടത് ഒരു കോടി ജനത: ആസ്ട്രനോട്ട് ബോയ് 2019-09-14 11:47:53പോയവാരത്തിൽ ഒരു പക്ഷെ ഇന

ഒസാമാ ബിൻ ലാദന്റെ മകൻ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ട്രംപ് 2019-09-14 11:44:34വാഷിംഗ്ടൺ: ഒസാമ ബിൻലാദന്

സാമ്പത്തിക രംഗത്ത് ഉണർവിന്റെ അടയാളങ്ങളെന്ന് നിർമല സീതാരാമൻ, കൂടുതൽ ബാങ്ക് 2019-09-14 11:30:44ദില്ലി: കടുത്ത സാമ്പത്തി

ശാരദ ചിട്ടി തട്ടിപ്പ്: രാജീവ് കുമാർ സിബിഐയ്ക്ക് മുമ്പാകെ ഹാജരായില്ല, 2019-09-14 09:32:50കൊൽക്കത്ത: മുൻ കൊൽക്കത്ത

ബിജെപിയുടെ സാംബിത് പത്രയെ വെള്ളം കുടിപ്പിച്ച് കോൺഗ്രസ് നേതാവ്, 5 2019-09-14 09:11:08ദില്ലി: കടുത്ത സാമ്പത്തി

വിദേശത്തെ നിക്ഷേപം, മുകേഷ് അംബാനിക്കും കുടുംബത്തിനും ആദായനികുതി വകുപ്പിന്റെ നോട്ടീസെന്ന് 2019-09-14 08:47:43മുംബൈ: രാജ്യത്തെ ഏറ്റവും

പടക്കോപ്പുകളുമായി ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയിലേക്ക്; വിന്യസിക്കുന്നത് അമേരിക്കന്‍ ആയുധങ്ങള്‍ 2019-09-14 08:32:36ദില്ലി: ഇന്ത്യന്‍ സൈന്യം &

നികുതി വെട്ടിപ്പ്; ലോകത്തിലെ ഏറ്റവും വലിയ ബ്രൂവര്‍ ദില്ലിയില്‍ നിരോധിച്ചു 2019-09-14 08:18:24ദില്ലി: നികുതി വെട്ടിപ്പ

ക്ഷേത്രത്തില്‍ പോയി ഭക്ഷണം കഴിച്ചാല്‍ എന്താണ് പ്രശ്‌നം; ഫൈസിയുടെ വാക്കുകള്‍ 2019-09-14 07:48:47കോഴിക്കോട്: ക്ഷേത്രത്തി&

Mathrubhumi

എല്ലാവര്‍ക്കും മുകളിലാണ് മാതൃഭാഷയെന്ന് മമത; അമിത് ഷാ പ്രസ്താവന പിന്‍വലിക്കണമെന്ന് 2019-09-14 09:16:14കൊൽക്കത്ത: രാജ്യത്ത് ഹിന

അണ്ടര്‍-19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച; 106 2019-09-14 09:16:14കൊളംബോ: അണ്ടർ-19 ഏഷ്യാ കപ്പ

ആശങ്ക വേണ്ട, ഒഴിയേണ്ടി വന്നാല്‍ ഒറ്റയ്ക്കാവില്ല-കോടിയേരി 2019-09-14 09:16:14കൊച്ചി: മരടിലെ ഫ്ളാറ്റ് ഉ

മരട് വിഷയത്തില്‍ ഇടപെടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 2019-09-14 09:16:14കോഴിക്കോട്: മരട് ഫ്ളാറ്റ

നിയമം ലംഘിച്ചോളൂ, വിലപേശാന്‍ ശേഷി വേണം; എന്ത് പ്രഹസനമാണ് സജീ 2019-09-14 09:16:14പിണറായി വിജയൻ കഴിഞ്ഞാൽ ആ

എന്റെ സഹപ്രവര്‍ത്തകരുടെ തലകുനിയുന്നതിനു ഞാന്‍ കാരണമാവില്ല, ഖേദം പ്രകടിപ്പിച്ച് അബ്ദുള്‍ 2019-09-14 09:16:14കോഴിക്കോട്:പ്രളയകാല പ്ര&

യുദ്ധം വേണ്ടെങ്കില്‍ പാക് അധീന കശ്മീര്‍ വിട്ട് തരണം: ഇമ്രാന്‍ഖാനോട് 2019-09-14 09:16:14ന്യൂഡൽഹി: പാകിസ്താൻ യുദ്

ഇന്ത്യയെ ഒരുമിച്ച് നിര്‍ത്താനാവുക ഹിന്ദിക്ക്; 'ഒരു രാജ്യം, ഒരു ഭാഷ' 2019-09-14 09:16:14ന്യൂഡൽഹി:ലോകത്തിന് മുന്&

മരട് ഫ്‌ളാറ്റ്: പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി തേടണമെന്ന് 2019-09-14 09:16:14കൊച്ചി: മരടിലെ ഫ്ളാറ്റുക

നാലുകിലോമീറ്റർ ദൂരം മുഴുവൻ പിടയ്ക്കുന്ന മത്തി; മത്തിച്ചാകരയുമായി തിരമാലകൾ,സന്തോഷത്തിരയില്‍ തീരം 2019-09-14 09:16:14കാഞ്ഞങ്ങാട്: തിരമാലകൾ നി

പാലമില്ല; കഴുത്തൊപ്പമെത്തുന്ന വെള്ളത്തിലൂടെ പുഴകടന്ന് ഒരു അധ്യാപിക സ്‌കൂളിലേക്ക് 2019-09-14 09:16:14ഭുവനേശ്വർ: ബാഗ് തലയ്ക്കു

പത്തുദിവസംകൊണ്ട് 1,360 രൂപ കുറഞ്ഞു: സ്വര്‍ണവില പവന് 27,760 രൂപയായി 2019-09-14 09:16:14കോഴിക്കോട്: സ്വർണവിലയിൽ

mangalam.com

ധനമന്ത്രിക്ക് സമ്പദ് വ്യവസ്ഥയെ കുറിച്ച് ഒന്നും അറിയില്ല; ഇപ്പോഴത്തെ പ്രഖ്യാപനങ്ങള്‍ 2019-09-14 11:24:57ന്യൂഡല്‍ഹി: സാമ്പത്തിക മ&#

കുട്ടികള്‍ ബിസ്റ്റക്കറ്റ് കഴിക്കാതെ പബ്ജി കളിച്ചതാണോ പാര്‍ലെ ജിയിലെ പ്രതിസന്ധിക്ക് 2019-09-14 11:23:27മുംബൈ: സാമ്പത്തിക മാന്ദ്

വിയറ്റ്‌നാം ഓപ്പണ്‍ : ഇന്ത്യയുടെ സൗരഭ് വര്‍മ ഫൈനലില്‍ 2019-09-14 11:18:14ഹോ ചിന്‍ മിന്‍ സിറ്റി : വിയ&

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇനി 'മലയാളി ടച്ച്'..: 'ബൈജൂസ് ആപ്പ്' 2019-09-14 11:17:00മുംബൈ: ഇന്ത്യന്‍ ക്രിക്ക&#

ബി.ജെ.പി നേതാവ് നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം; 43 വീഡിയോകളടങ്ങിയ പെന്‍ഡ്രൈവ് 2019-09-14 10:57:14ഷാജഹാന്‍പൂര്‍: ബി.ജെ.പി നേ&#

വിശ്വസ്തരുടെ പട്ടിക തയ്യാറാക്കാനൊരുങ്ങി കോണ്‍ഗ്രസ്സ്; ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ് 2019-09-14 10:55:26ന്യൂഡല്‍ഹി: 2004 മുതല്‍ കഴിഞ്

എപ്പോള്‍ വിരമിക്കണമെന്ന് ധോണി തീരുമാനിക്കും: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഒടുവില്‍ കോഹ്‌ലി 2019-09-14 10:47:42ധര്‍മ്മശാല: ഇന്ത്യന്‍ മു!

അമിത് ഷായുടെ ഏക ഭാഷാ വാദത്തിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം 2019-09-14 10:27:14ബംഗളുരു: കേന്ദ്ര ആഭ്യന്ത

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സേന : അതിര്‍ത്തിയില്‍ വെടിവെപ്പ് 2019-09-14 10:16:31ശ്രീനഗര്‍ : ജമ്മുകാശ്മീര&#

ദേശീയ പാത അറ്റകുറ്റപ്പണി നടത്താത്തതില്‍ പ്രതിഷേധം; നിരാഹാര സമരവുമായി രാജ്‌മോഹന്‍ 2019-09-14 10:13:16കാസര്‍ഗോഡ്: ജില്ലയിലെ ദേ&#

ശാരദ ചിട്ടി തട്ടിപ്പ് കേസ്: സി.ബി.ഐയുടെ നോട്ടീസ് അവഗണിച്ച് കൊല്‍ക്കൊത്ത 2019-09-14 04:30:05കൊല്‍ക്കൊത്ത: ശാരദ ചിട്ട&#

തീരം നിറഞ്ഞ് ‘പെടയ്ക്കണ മത്തി’ ​​; 'കടലമ്മ ഇങ്ങോട്ട് കൊണ്ടുത്തന്ന 2019-09-14 04:23:26കാഞ്ഞങ്ങാട് : ഓരോ തിരമാലയ

Anweshanam | The Latest News

സംസ്ഥാനത്ത് ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത; ബു​ധ​നാ​ഴ്ച മൂ​ന്നു ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ 2019-09-14 17:33:00തി​രു​വ​ന​ന്ത​പു​രം: സം&

ശാരദ ചിട്ടി തട്ടിപ്പ് കേസ്: സിബിഐക്ക് മുന്നിൽ ഹാജരാകാൻ കൂടുതൽ 2019-09-14 17:30:00കൊല്‍ക്കത്ത: ശാരദ ചിട്ട&#

അസം ദേശീയ പൗരത്വപ്പട്ടിക; അപേക്ഷകരുടെ പേരുകള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു 2019-09-14 16:51:00ഗുവാഹത്തി: അസമിലെ ദേശീയ പ

കാരന്തൂരില്‍ ബസിടിച്ച്‌ വയോധിക മരിച്ചു 2019-09-14 16:48:00കുന്ദമംഗലം: കാരന്തൂര്‍ മ&#

മരട് ഫ്ലാറ്റ് സമുച്ചയത്തിന്റെ ബിൽഡർക്കെതിരെ നിയമനടപടി സ്വീകരിക്കണം, നിവാസികള്‍ക്ക് ആവശ്യമായ 2019-09-14 16:38:00തിരുവനന്തപുരം: ചെയ്യാത്&

ഗതാഗത നിയമം സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാറിന്റെ അന്തിമ തീരുമാനം വരുംവരെ 2019-09-14 16:33:00തിരുവനന്തപുരം: ഗതാഗത നിയ

ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച്‌ 2019-09-14 16:26:00വാഷിംഗ്ടണ്‍: അല്‍ ഖൊയ്ദ ത

ഫ്ലാറ്റ് നിര്‍മ്മാതാക്കളുടെ തെറ്റിന് താമസ്സക്കാരെ ശിക്ഷിക്കുന്നത് ശരിയല്ല; കേന്ദ്ര സംസ്ഥാന 2019-09-14 16:20:00കൊച്ചി: മരടിലെ ഫ്ളാറ്റ് സ

ഹരിയാന സ്പോര്‍ട്സ് യൂണിവേഴ്സിറ്റി പ്രഥമ വി.സിയായി കപില്‍ ദേവ് നിയമിതനായി 2019-09-14 16:09:00ചണ്ഡിഗഡ്: ഹരിയാന സ്പോർട്

തൊടുപുഴയിൽ സദാചാര ഗുണ്ടായിസം; ഒരാള്‍ക്ക് കുത്തേറ്റു 2019-09-14 16:05:00 ഇടുക്കി: തൊടുപുഴയിൽ സദാച

ക​ക്കൂ​സ് നി​ര്‍​മി​ക്കാ​ന്‍ കാശ് അ​നു​വ​ദി​ച്ചാ​ല്‍ അ​തി​ല്‍​നി​ന്ന് പോലും ക​മ്മീ​ഷ​ന്‍ വാങ്ങു​ന്നയാളാണ് 2019-09-14 15:56:00പാ​ലാ: പാ​ലാ​യി​ലെ യു​ഡി

ഓടിക്കൊണ്ടിരുന്ന തീവണ്ടി എഞ്ചിനില്‍ നിന്നും വേര്‍പ്പെട്ട് സഞ്ചരിച്ചു 2019-09-14 15:52:00കൊല്ലം: കൊല്ലത്ത് ഓടിക്


Disclaimer and Notice:WorldProNews.com is not responsible of these news or any information published on this website.